‘ലിറ്റിൽ കാലിഫോർണിയ’യെ രക്ഷിക്കണം; ഭക്ഷ്യസുരക്ഷയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കർഷകരുടെ പോരാട്ടം
വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയുടെ ഭക്ഷ്യസുരക്ഷയിൽ നിർണ്ണായകമായ സറിയിലെ അപൂർവ്വ കൃഷിഭൂമി സംരക്ഷിക്കണമെന്ന ആവശ്യവുമായി കർഷകരും ജനപ്രതിനിധികളും രംഗത്ത്. കാനഡയിലെ തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണുള്ള 220 ഏക്കറോളം...









