വീണ്ടും തിരിച്ചടി; കാനഡ സാമ്പത്തിക മാന്ദ്യ ഭീതിയിൽ; ആശങ്കയോടെ പ്രവാസികളും ബിസിനസ് ലോകവും
ഒട്ടാവ: ആഗോള സാമ്പത്തിക രംഗത്ത് കടുത്ത ആശങ്ക ഉയർത്തി കാനഡയുടെ ആഭ്യന്തര ഉത്പാദനത്തിൽ (GDP) വീണ്ടും ഇടിവ്. ഈ വർഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 0.1...















