യുദ്ധം രൂക്ഷമാകുന്നു: ഹൂതികളും ഹിസ്ബുള്ളയും ഇറാനൊപ്പം, മിഡിൽ ഈസ്റ്റ് സംഘർഷം ആണവയുദ്ധത്തിലേക്കോ?
ന്യൂ ഡൽഹി: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ഒരു മാസം പിന്നിടുമ്പോൾ, യെമനിലെ ഹൂതി വിമതരുടെ കടന്നുവരവോടെ മിഡിൽ ഈസ്റ്റ് യുദ്ധം പുതിയ തലത്തിലേക്ക്....









