Canada Varthakal

Canada Varthakal

PM Carney government’s AI strategy pledges thousands of jobs, lacks safety details

കാനഡയുടെ പുതിയ AI നയം പ്രഖ്യാപിച്ച് മാർക്ക് കാർണി; 250,000 തൊഴിലവസരങ്ങൾ ലക്ഷ്യം, സുരക്ഷാ നടപടികളിൽ ആശങ്ക

ടൊറന്റോ: മാസങ്ങളായുള്ള കാലതാമസത്തിന് ശേഷം കാനഡയിൽ വലിയ തോതിലുള്ള തൊഴിൽ വളർച്ചയും സാങ്കേതിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള പുതിയ AI നയം സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയും...

Vancouver to welcome the World Cup; 'Mega' Canadian flag unfurls on top of the mountain, aiming for Guinness World Record!

ലോകകപ്പിനെ വരവേൽക്കാൻ വാൻകൂവർ; മലമുകളിൽ വിരിഞ്ഞത് ‘മെഗാ’ കനേഡിയൻ പതാക, ലക്ഷ്യം ഗിന്നസ് റെക്കോർഡ്!

വാൻകൂവർ: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ബ്രിട്ടീഷ് കൊളംബിയയിലുള്ള ഗ്രൗസ് മൗണ്ടൻ മലമുകളിൽ 'മെഗാ' കനേഡിയൻ പതാക സ്ഥാപിച്ചു. വാൻകൂവർ നഗരത്തിൽ എത്തുന്ന അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം...

Canadian-led team of scientists discover new antibiotic hidden in decades-old bacterium

ബാക്ടീരിയകളെ തളയ്ക്കാൻ പുതിയ ആന്റിബയോട്ടിക് കണ്ടെത്തി കനേഡിയൻ ശാസ്ത്രജ്ഞർ; ആരോഗ്യരംഗത്ത് നിർണായക വഴിത്തിരിവ്

ഹാമിൽട്ടൺ: ലോകത്ത് നിലവിലുള്ള പ്രമുഖ മരുന്നുകളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള മാരക ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയുന്ന പുതിയ ആന്റിബയോട്ടിക് കണ്ടെത്തി കനേഡിയൻ ഗവേഷകർ. കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകനായ...

Access to India too; Anthropic's powerful 'Claude Mythos' AI now available to 15 countries including Canada

ഇന്ത്യയ്ക്കും ആക്‌സസ്; ആന്ത്രോപിക്കിന്റെ അതിശക്തമായ ‘Claude Mythos’ AI ഇനി കാനഡ ഉൾപ്പെടെയുള്ള 15 രാജ്യങ്ങൾക്ക്

ന്യൂഡൽഹി: ആന്ത്രോപിക് കമ്പനിയുടെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലായ 'Claude Mythos Preview' ഉപയോഗിക്കാനുള്ള അനുമതി ഇന്ത്യ ഉൾപ്പെടെയുള്ള 15 രാജ്യങ്ങൾക്ക് ലഭിച്ചു. സൈബർ സുരക്ഷാ...

Jet fuel shortage? No need to worry, major airlines say services are normal

ജെറ്റ് ഇന്ധനക്ഷാമമോ?ആശങ്കപ്പെടേണ്ടതില്ല, സർവീസുകൾ സാധാരണ നിലയിലെന്ന് പ്രമുഖ വിമാനക്കമ്പനികൾ

ടൊറന്റോ: അന്താരാഷ്ട്ര വിപണിയിലെ ആശങ്കകൾക്ക് വിരാമമിട്ട് യൂറോപ്പിൽ ജെറ്റ് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന ഉറപ്പുമായി എയർ കാനഡ ഉൾപ്പെടെയുള്ള പ്രമുഖ ആഗോള വിമാനക്കമ്പനികൾ രംഗത്തെത്തി. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളെ...

ടൊറന്റോ തീരത്ത് ഇനി പുത്തൻ യാത്രാനുഭവം; ഈസ്റ്റ്-വെസ്റ്റ് വാട്ടർ ഷട്ടിൽ സർവീസിന് തുടക്കം

ടൊറന്റോ തീരത്ത് ഇനി പുത്തൻ യാത്രാനുഭവം; ഈസ്റ്റ്-വെസ്റ്റ് വാട്ടർ ഷട്ടിൽ സർവീസിന് തുടക്കം

ടൊറന്റോ: ടൊറന്റോ നഗരത്തിലെ തീരദേശ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി പുതിയ വാട്ടർ ഷട്ടിൽ സർവീസ് ആരംഭിച്ചു. നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിച്ചുളള ഈ ജലഗതാഗത സംവിധാനം...

അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള ‘മരുന്നുകൾക്ക്’ പകരക്കാരൻ; കാനഡയിൽ ജനറിക് പതിപ്പുകൾക്ക് അംഗീകാരം, വില മൂന്നിലൊന്നായി കുറയും

അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള ‘മരുന്നുകൾക്ക്’ പകരക്കാരൻ; കാനഡയിൽ ജനറിക് പതിപ്പുകൾക്ക് അംഗീകാരം, വില മൂന്നിലൊന്നായി കുറയും

ഒട്ടാവ: അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിനായി ആഗോളതലത്തിൽ വൻ ജനപ്രീതി നേടിയ സെമാഗ്ലൂട്ടൈഡ് (Semaglutide) അടങ്ങിയ മരുന്നുകളുടെ വിലകുറഞ്ഞ ജനറിക് പതിപ്പുകൾക്ക് കാനഡയിൽ അംഗീകാരം. പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനുമായി...

കാനഡ വിഭജിക്കപ്പെടുമോ? വേർപിരിഞ്ഞാൽ പകുതിയിലേറെ പേരും രാജ്യം വിടുമെന്ന് സർവേ; ഒക്ടോബറിലെ ജനഹിതപരിശോധന നിർണായകം

കാനഡ വിഭജിക്കപ്പെടുമോ? വേർപിരിഞ്ഞാൽ പകുതിയിലേറെ പേരും രാജ്യം വിടുമെന്ന് സർവേ; ഒക്ടോബറിലെ ജനഹിതപരിശോധന നിർണായകം

ഒട്ടാവ: കാനഡയിൽ നിന്നും വേർപിരിഞ്ഞ് പുതിയൊരു പരമാധികാര രാജ്യം രൂപീകരിക്കണമെന്ന രാഷ്ട്രീയ വാദങ്ങൾ ശക്തമാകുന്നതിനിടെ, ആൽബർട്ട പ്രവിശ്യയിലെ ജനങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ. ഫെഡറേഷൻ...

പന്തുരുളാൻ ദിവസങ്ങൾ മാത്രം; 48 ടീമുകൾ, 104 പോരാട്ടങ്ങൾ; ഇതാ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന്റെ സമ്പൂർണ്ണ ഗൈഡ്

പന്തുരുളാൻ ദിവസങ്ങൾ മാത്രം; 48 ടീമുകൾ, 104 പോരാട്ടങ്ങൾ; ഇതാ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന്റെ സമ്പൂർണ്ണ ഗൈഡ്

മിയാമി: ആഗോള ഫുട്ബോൾ ആരാധകർ കാത്തിരുന്ന മഹാമേളയ്ക്ക് ഇനി ദിവസങ്ങളുടെ മാത്രം ദൂരം. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം...

കാനഡയിൽ ഇന്ന് രാത്രി വർണ്ണവിസ്മയം; കാണാം ആ അപൂർവ കാഴ്ച , ജാഗ്രതയോടെ ശാസ്ത്രലോകം

കാനഡയിൽ ഇന്ന് രാത്രി വർണ്ണവിസ്മയം; കാണാം ആ അപൂർവ കാഴ്ച , ജാഗ്രതയോടെ ശാസ്ത്രലോകം

ഒട്ടാവ: കാനഡയിലെ ആകാശപ്രേമികൾക്ക് ഇന്ന് രാത്രി വിസ്മയക്കാഴ്ചയായി വടക്കൻ വെളിച്ചം (അറോറ ബോറിയാലിസ്) ദൃശ്യമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. സൂര്യനിലുണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് ഭൂമിയിലേക്ക് പ്രവഹിക്കുന്ന സൗരക്കാറ്റാണ്...

Page 222 of 1715 1 221 222 223 1,715