അമേരിക്കയിൽ പ്രതിഷേധമിരമ്പി; ട്രംപിനെതിരെ ‘നോ കിങ്സ്’ റാലികളിൽ വൻ ജനാവലി!
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി 'നോ കിങ്സ്' റാലികൾ സംഘടിപ്പിച്ചു. ഇറാൻ യുദ്ധം, കർക്കശമായ കുടിയേറ്റ നിയന്ത്രണങ്ങൾ, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ വെട്ടിക്കുറയ്ക്കൽ എന്നിവയ്‌ക്കെതിരെ...









