Canada Varthakal

Canada Varthakal

കാനഡയിൽ ഗ്രോസറി വില കുറയും; വൻകിടക്കാരുടെ കുത്തക തകർക്കാൻ 300 കോടി ഡോളറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സർക്കാർ

കാനഡയിൽ ഗ്രോസറി വില കുറയും; വൻകിടക്കാരുടെ കുത്തക തകർക്കാൻ 300 കോടി ഡോളറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സർക്കാർ

ഒട്ടാവ: കാനഡയിൽ സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ചുകൊണ്ട് കുതിച്ചുയരുന്ന പലചരക്ക് സാധനങ്ങളുടെ വില നിയന്ത്രിക്കാൻ നിർണായക നീക്കവുമായി ഫെഡറൽ സർക്കാർ. രാജ്യത്തെ ഭക്ഷ്യ വിപണിയിലെ വൻകിട കമ്പനികളുടെ...

മൂന്നുമാസത്തെ യുദ്ധത്തിന് ഒടുവിൽ വിരാമം; യുഎസും ഇറാനും സമാധാനക്കരാറിലേക്ക്; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

മൂന്നുമാസത്തെ യുദ്ധത്തിന് ഒടുവിൽ വിരാമം; യുഎസും ഇറാനും സമാധാനക്കരാറിലേക്ക്; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

ജെറൂസലേം: പശ്ചിമേഷ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും മൂന്നു മാസത്തിലേറെയായി പിടിച്ചുലച്ച യുദ്ധത്തിന് അന്ത്യം കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന ധാരണയിലെത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര...

ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരം; നോവ സ്കോഷ്യയിൽ റെക്കോർഡ് നിയമനവുമായി സർക്കാർ

ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരം; നോവ സ്കോഷ്യയിൽ റെക്കോർഡ് നിയമനവുമായി സർക്കാർ

ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രവിശ്യ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ ഡോക്ടർമാരുടെ ക്ഷാമത്തിന് താല്ക്കാലിക ശമനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം പ്രവിശ്യയിൽ 278 പുതിയ ഡോക്ടർമാരെ നിയമിച്ചതായി...

മൊസൈക് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് റഫ്‌റൈഡേഴ്‌സ്; അഞ്ചാം ഗ്രേ കപ്പ് ചാമ്പ്യൻഷിപ്പ് ബാനർ പുറത്തിറക്കി; സീസൺ ഓപ്പണറിൽ ബിസി ലയൺസിനെതിരെ ആവേശജയം

മൊസൈക് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് റഫ്‌റൈഡേഴ്‌സ്; അഞ്ചാം ഗ്രേ കപ്പ് ചാമ്പ്യൻഷിപ്പ് ബാനർ പുറത്തിറക്കി; സീസൺ ഓപ്പണറിൽ ബിസി ലയൺസിനെതിരെ ആവേശജയം

റെജീന: കനേഡിയൻ ഫുട്ബോൾ ലീഗിൽ പുതിയ സീസണിന് ആവേശകരമായ തുടക്കംകുറിച്ച് സസ്‌കാച്ചവൻ റഫ്‌റൈഡേഴ്‌സ്. 2026 സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിനായി ശനിയാഴ്ച മൊസൈക് സ്റ്റേഡിയത്തിൽ ഇറങ്ങിയ...

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌

ടൊറന്റോ: ഫിഫ ലോകകപ്പിലെ കാനഡയുടെ ആദ്യ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്താതിരുന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ കനേഡിയൻ ഫുട്ബോൾ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം. കാനഡയിൽ...

Rumor of a train fire: Four passengers who jumped onto the adjacent track in panic were hit by a train and died

ട്രെയിനിൽ തീപിടുത്തമെന്ന അഭ്യൂഹം: പരിഭ്രാന്തരായി തൊട്ടടുത്ത ട്രാക്കിലേക്ക് ചാടിയ നാല് യാത്രക്കാർ ട്രെയിനിടിച്ച് മരിച്ചു

ന്യൂഡൽഹി: മധ്യപ്രദേശിലെ മൊറീനയിലുണ്ടായ ദാരുണമായ റെയിൽവേ അപകടത്തിൽ നാല് യാത്രക്കാർ ട്രെയിൻ ഇടിച്ച് മരിച്ചു. ഞായറാഴ്ച വൈകുന്നേരം 4.15 ഓടെ നോർത്ത് സെൻട്രൽ റെയിൽവേയിലെ ഝാൻസി ഡിവിഷനിൽ...

Ship sinks off Oman coast: US Navy rescues 14 Indian sailors; Cargo ship 'MSV Viraat-1' involved in accident

ഒമാൻ തീരത്ത് കപ്പൽ മുങ്ങി: 14 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യുഎസ് നാവികസേന; അപകടത്തിൽപ്പെട്ടത് ‘എംഎസ്വി വിരാട്-1’ ചരക്കുകപ്പൽ

ന്യൂഡൽഹി: ഒമാൻ തീരത്ത് എൻജിൻ തകരാറിനെ തുടർന്ന് മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് 14 ഇന്ത്യൻ നാവികരെ യുഎസ് നാവികസേനയുടെയും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി....

Woman falls 130 feet to her death after forgetting to fasten seat belt during bungee jump

ബഞ്ചി ജംപിനിടെ സുരക്ഷാ ബെൽറ്റ് ഘടിപ്പിക്കാൻ മറന്നു; 130 അടി ഉയരത്തിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലുള്ള സ്കെലിറ്റൻ ബ്രിഡ്ജിൽ നടന്ന സാഹസിക ബഞ്ചി ജംപിനിടെ സുരക്ഷാ ബെൽറ്റ് ഘടിപ്പിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയതിനെ തുടർന്ന് 21 വയസുകാരിക്ക്...

"Many prominent actresses have refused to act with me"; Actor Indrans shares past experiences

“പല പ്രമുഖ നടിമാരും എനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചിട്ടുണ്ട്”; മുൻകാല അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: സിനിമകളിൽ മുൻപ് പല പ്രമുഖ നടിമാരും തനിക്കൊപ്പം നായികമാരായി അഭിനയിക്കാൻ വിസമ്മതിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടൻ ഇന്ദ്രൻസ് രംഗത്ത്. ജൂൺ 14-ന് കൊച്ചിയിൽ വെച്ച് നടന്ന...

Winkler makes history; Hundreds participate in first Pride March, city carries message of change

ചരിത്രമെഴുതി വിൻക്ലർ; ആദ്യ പ്രൈഡ് മാർച്ചിന് നൂറുകണക്കിന് പേരുടെ പങ്കാളിത്തം, മാറ്റത്തിന്റെ സന്ദേശവുമായി നഗരം

വിൻക്ലർ: തെക്കൻ മാനിറ്റോബയിലെ വിൻക്ലർ നഗരത്തിൽ ചരിത്രത്തിലാദ്യമായി പ്രൈഡ് മാർച്ച് സംഘടിപ്പിച്ചു. വിന്നിപെഗിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ ശനിയാഴ്ച നടന്ന വാർഷിക 'പെമ്പിന വാലി...

Page 183 of 1711 1 182 183 184 1,711