അമേരിക്കൻ ട്രക്കുകൾക്ക് ടോൾ: ബിസി സർക്കാർ പദ്ധതിക്കെതിരെ ട്രക്കിങ് അസോസിയേഷൻ
ബ്രിട്ടീഷ് കൊളംബിയ : ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിൽ നിന്നുള്ള സാമ്പത്തിക ഭീഷണികളെ നേരിടാനുള്ള ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ, ബ്രിട്ടീഷ് കൊളംബിയ സർക്കാർ അലാസ്കയിലേക്കുള്ള യു.എസ്...















