വസന്തം വന്നു, പക്ഷേ മഞ്ഞുവീഴ്ച കൂടുതൽ! ടിമ്മിൻസ് മേഖലയിൽ കനത്ത മഞ്ഞുവീഴ്ച.
വസന്ത കാലം ആരംഭിചെങ്കിലും, ടിമ്മിൻസ് പ്രദേശത്തിന് പ്രകൃതി മറ്റൊരു പദ്ധതിയാണ് കാണിച്ചത്. 2025 മാർച്ച് 20-ന്, ടിമ്മിൻസ് പബ്ലിക് വർക്‌സ് വിഭാഗം റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ ശീതകാലത്ത്...















