ഒന്റാറിയോയിലെ ദാരുണമായ വാഹനാപകടം: മരണം ആറായി; അഞ്ചു കുട്ടികൾക്ക് പിന്നാലെ 42-കാരനും മരിച്ചു
മാപ്ലെറ്റൺ: ഒന്റാറിയോയിൽ ഈ മാസം 12-ന് നടന്ന ദാരുണമായ വാഹനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ നേരത്തെ മരണപ്പെട്ട അഞ്ച് കുട്ടികൾക്ക് പിന്നാലെ, ചികിത്സയിലായിരുന്ന 42-കാരനായ ബ്രാംപ്ടൺ സ്വദേശിയും...















