നികുതി വെട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടിയുമായി പോളിയേവ്
കൺസർവേറ്റീവ് നേതാവ് പിയറി പോളിയേവ് കോർപ്പറേറ്റ് നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എൻ.ഡി.പി മുന്നോട്ടുവെച്ച വാഗ്ദാനത്തിന് സമാനമായ പ്രഖ്യാപനമാണിത്. എഡ്മന്റണിൽ സംസാരിക്കവെ, നികുതി വെട്ടിപ്പുകൾ...















