പിജി വിദ്യാർത്ഥികളുടെ സമരം നീളുന്നു
ഒന്റാറിയോ:ക്വീൻസ് സർവകലാശാലയിൽ അവസാന പരീക്ഷകൾ ആരംഭിക്കുമ്പോൾ, 2,000-ലധികം പിജി വിദ്യാർത്ഥി തൊഴിലാളികളുടെ സമരം ഒരു മാസത്തോട് അടുക്കുന്നു. ന്യായമായ തൊഴിലവകാശം, കുട്ടികളുടെ പരിചരണത്തിനും മാനസിക ആരോഗ്യത്തിനും മെച്ചപ്പെട്ട...















