കാലാവസ്ഥ പ്രത്യാഘാതങ്ങൾ നേരിടാൻ നോവ സ്കോഷ്യയിൽ പുതിയ ഉപകരണങ്ങൾ
നോവ സ്കോഷ്യ സർക്കാർ കാലാവസ്ഥാ വ്യത്യാസത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് തീരദേശ സമൂഹങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതിനായി പുതിയ റിസോഴ്സ്സ് അവതരിപ്പിച്ചിരിക്കുന്നു. വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, സമുദ്രനിരപ്പ് ഉയരൽ എന്നിവയിൽ നിന്നുള്ള...















