Canada Varthakal

Canada Varthakal

SailGP boats

ഹാലിഫാക്സ് തുറമുഖത്ത് ആവേശത്തിരമാല; സെയിൽജിപി കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ!

ഹാലിഫാക്സ്: ഹാലിഫാക്സ് തുറമുഖം കഴിഞ്ഞ വാരാന്ത്യത്തിൽ അതീവ ആവേശത്തിലായിരുന്നു. ഹൈ-ടെക് ഫ്ലൈയിങ് കാറ്റമരൻ ബോട്ടുകൾ കടലിനു മുകളിലൂടെ പാഞ്ഞുനീങ്ങിയ 'സെയിൽജിപി' (SailGP) ഗ്രാൻഡ് പ്രിക്സ് കാണാൻ ആയിരക്കണക്കിന്...

wild fire

ബി.സിയിൽ കാട്ടുതീ രൂക്ഷം; ലിറ്റണിൽ അടിയന്തരാവസ്ഥ, ഹൈവേ അടച്ചു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിന് സമീപം പടർന്നുപിടിക്കുന്ന സോ ക്രീക്ക് കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. 704 ഹെക്ടറിലധികം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന കാട്ടുതീയെത്തുടർന്ന് പലയിടങ്ങളിലും ഒഴിപ്പിക്കൽ ഉത്തരവുകളും...

keir-starmer

വിമതനീക്കം, പാർട്ടിയിൽ ഒറ്റപ്പെട്ടു; ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ തന്റെ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും കനത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളും തുടരുന്നതിനിടയിലാണ് നിർണ്ണായകമായ ഈ...

അമേരിക്ക-ഇറാൻ സമാധാന ചർച്ച: അന്തിമ കരാറിനായി 60 ദിവസത്തെ റോഡ് മാപ്പിന് ധാരണ

അമേരിക്ക-ഇറാൻ സമാധാന ചർച്ച: അന്തിമ കരാറിനായി 60 ദിവസത്തെ റോഡ് മാപ്പിന് ധാരണ

ബുർഗൻസ്റ്റോക്ക് (സ്വിറ്റ്‌സർലൻഡ്): ചരിത്രപരമായ സമാധാന കരാറിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചുള്ള റോഡ് മാപ്പിന് ധാരണയായി. സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ മധ്യസ്ഥരായ...

അമേരിക്ക-ഇറാൻ സമാധാന ചർച്ച; ‘ട്രംപിന്റേത് വെറും മീഡിയ ഷോ’; യുഎസ് മുന്നറിയിപ്പിനെതിരെ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധികൾ

അമേരിക്ക-ഇറാൻ സമാധാന ചർച്ച; ‘ട്രംപിന്റേത് വെറും മീഡിയ ഷോ’; യുഎസ് മുന്നറിയിപ്പിനെതിരെ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധികൾ

ബുർഗൻസ്റ്റോക്ക് (സ്വിറ്റ്‌സർലൻഡ്): മധ്യേഷ്യയിലെ കടുത്ത സൈനിക സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സ്വിറ്റ്‌സർലൻഡിൽ ആരംഭിച്ച അമേരിക്ക-ഇറാൻ ഉന്നതതല ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു. ലെബനൻ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളും...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്, 18 പേരെ കാണാനില്ലെന്ന് റിപ്പോർട്ട് !

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്, 18 പേരെ കാണാനില്ലെന്ന് റിപ്പോർട്ട് !

ദുബായ്: ഏറ്റവും വലിയ എൽഎൻജി (LNG) പ്ലാന്റുകളിലൊന്നായ ഖത്തറിലെ ബാർസാൻ പ്രകൃതിവാതക പ്ലാന്റിൽ ഞായറാഴ്ച രാത്രി വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായി. അപകടത്തിൽ കുറഞ്ഞത് 54 പേർക്ക് പരുക്കേൽക്കുകയും...

ഇന്ത്യയുടെ നീക്കങ്ങളിൽ പാകിസ്ഥാന് ഉൾഭയം; ജലസുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ ഇറക്കുമെന്ന് ഭീഷണി

ഇന്ത്യയുടെ നീക്കങ്ങളിൽ പാകിസ്ഥാന് ഉൾഭയം; ജലസുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ ഇറക്കുമെന്ന് ഭീഷണി

ഇസ്ലാമാബാദ്: സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ കടുത്ത യുദ്ധഭീഷണിയുമായി പാകിസ്ഥാൻ. ഇന്ത്യയുടെ നീക്കങ്ങൾ തങ്ങളുടെ ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് പാക്...

‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം’; മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനൽകി ഇടുക്കി എംപി

‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം’; മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനൽകി ഇടുക്കി എംപി

തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്ര സർക്കാരിനെ സമീപിച്ചു. 'കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം' എന്ന ദീർഘകാല നയത്തിന്റെ...

നീറ്റ് പുനഃപരീക്ഷയിലും വ്യാപക ക്രമക്കേട്; ആൾമാറാട്ടവും കോപ്പിയടിയുമായി ഒൻപത് പേർ അറസ്റ്റിൽ

നീറ്റ് പുനഃപരീക്ഷയിലും വ്യാപക ക്രമക്കേട്; ആൾമാറാട്ടവും കോപ്പിയടിയുമായി ഒൻപത് പേർ അറസ്റ്റിൽ

ദില്ലി:  ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയുടെ (NEET) പുനഃപരീക്ഷക്കിടയിലും രാജ്യത്ത് വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ബിഹാറിലും ഉത്തർപ്രദേശിലുമായി നടന്ന വ്യത്യസ്ത സംഭവങ്ങളിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ്...

Helio-Varela-Cabo-Verde

അട്ടിമറികളുടെ തമ്പുരാന്മാർ; വമ്പന്മാരെ സമനിലയിൽ തളച്ച് കേപ് വെർദെ ചരിത്രമെഴുതുന്നു

കാലിഫോർണിയ: 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിൽ അവിശ്വസനീയമായ കുതിപ്പുമായി കേപ് വെർദെ. സ്പെയിനിനെ സമനിലയിൽ തളച്ചതിന് പിന്നാലെ, കരുത്തരായ ഉറുഗ്വേയെയും വിറപ്പിച്ചാണ് ഈ കൊച്ചുരാജ്യം ലോക ഫുട്ബോളിന്റെ...

Page 152 of 1702 1 151 152 153 1,702