കാനഡയിൽ മീസിൽസ് ജാഗ്രത; രോഗം പടരുന്നതിന്റെ കാരണമിതാണ്
അമേരിക്കയിലും കാനഡയിലും വർഷങ്ങളായി മീസിൽസ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്. ഇപ്പോൾ ഈ വൈറസ് അയൽരാജ്യമായ മെക്സിക്കോയിലേക്കും വ്യാപിച്ചു. മൂന്ന് രാജ്യങ്ങളിലായി ആകെ 2,500 കേസുകളും നാല്...















