അമേരിക്കൻ ഇറക്കുമതി തകർച്ച; കാനഡയുടെ സമ്പദ്‌വ്യവസ്ഥ പുതിയ വഴിത്തിരിവിൽ !
മാർച്ച് മാസത്തിൽ കാനഡയുടെ വ്യാപാരക്കമ്മി 506 മില്യൺ ഡോളറായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന ഈ നേട്ടം കൈവരിച്ചത്...















