ആന്റിബയോട്ടിക് കൊണ്ടും രക്ഷയില്ല; പ്രതിരോധമാർജിച്ച് അണുക്കൾ; പഠനമിങ്ങനെ
നമ്മുടെ ജീവൻ അപഹരിക്കാൻ വരെ കഴിയുള്ള രോഗാണുക്കളാണ് ചുറ്റമുള്ളത്. എന്നാൽ വൈദ്യശാസ്‌ത്രത്തിന്റെ കയ്യിലുള്ള പ്രധാന ആയുധങ്ങളായ മരുന്നുകൾ കൊണ്ട് തന്നെയാണ് എല്ലാം തരണം ചെയ്ത് ജീവിക്കാൻ മനുഷ്യന്...















