കാനഡയിൽ പഠിക്കാം ജോലി നേടാം! സെപ്റ്റംബർ ഇൻടേക്കിനെക്കുറിച്ച് വിശദമായി അറിയാം
കാനഡയിൽ ഉന്നതവിദ്യാഭ്യാസം സ്വപ്‌നം കാണുന്നവരുടെ മികച്ച സമയമാണ് സെപ്റ്റംബർ. വിദ്യാർത്ഥികളെ സംബന്ധിച്ച് സെപ്റ്റംബർ ഇൻടേക്ക് വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.അന്തർദേശീയ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രചാരമുള്ളതും പ്രധാനപ്പെട്ടതുമായ പ്രവേശന കാലയളവാണിത്....















