രാജാവ് കളമൊഴിഞ്ഞു; ടെസ്റ്റ് ക്രിക്കറ്റിന് വിട ചൊല്ലി കോഹ്‍ലി
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവ് വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‍ലി ഈ വാർത്ത ആരാധകരുമായി...















