പൈപ്പ്ലൈൻ വിഷയത്തിൽ കാർണിയുടെ കാബിനറ്റിൽ വ്യത്യസ്ത നിലപാടുകൾ
പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ അഭിമുഖത്തിൽ തന്നെ ദേശീയ ഐക്യത്തോടെ പൈപ്പ്‌ലൈൻ നിർമ്മാണത്തെ പിന്തുണയ്ക്കുന്നതായി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു. പൈപ്പ്‌ലൈൻ മാത്രം കാനഡയെ ഊർജ്ജ ശക്തിയാക്കില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും,...















