പ്രദേശത്താകെ ചാരം പതിക്കുന്നു, പുക മൂലം കാഴ്ച മങ്ങി; മാനിറ്റോബയിലെ ഈ പ്രദേശത്തും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ്
കാട്ടുതീ മൂലം വൈദ്യുതി നിലയ്ക്കുകയും അടിസ്ഥാന സേവനങ്ങളെല്ലാം തടസ്സപ്പെടുമെന്ന അവസ്ഥയുമുള്ളതിനാൽ മാനിറ്റോബയുടെ വടക്കൻ ഭാഗത്തുള്ള ഒരു പുതിയ പ്രദേശത്തെ ജനങ്ങൾക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് നൽകി. ക്രാൻബെറി-പോർട്ടേജ്...















