‘ഈ സാലാ കപ്പ് നംദേ!’ കന്നിക്കപ്പടിച്ച് കോഹ്ലിപ്പട: ഐപിഎൽ കിരീടം ചൂടി ബംഗളൂരു!
ഐ പി എൽ കന്നി കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ.പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആർ സി ബി കന്നി കിരീടം സ്വന്തമാക്കിയിരിക്കുന്നത്.ഫൈനലിൽ പഞ്ചാബിനെ 6...















