കേരളത്തിൽ വൈദ്യുത വേലി മരണക്കെണി; ഇതുവരെ പൊലിഞ്ഞത് 57 ജീവനുകൾ !
കേരളത്തിൽ അനധികൃത വൈദ്യുത വേലിയിൽ നിന്നുള്ള മരണങ്ങൾ ഭയാനകമായ വേഗത്തിൽ വർധിക്കുന്നു. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളെ തടയാൻ ഉപയോഗിക്കുന്ന ഈ വൈദ്യുത വേലികൾ മനുഷ്യരുടെ ജീവൻ തുടച്ചുനീക്കുന്ന ഘട്ടമെത്തിയിരിക്കുകയാണ്....















