ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു; ലോസ് ആഞ്ചലസിൽ കർഫ്യൂ പ്രഖ്യാപിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അഞ്ചാം ദിവസവും തുടരുന്നതിനാൽ ലോസ് ആഞ്ചലസ് നേതാക്കൾ നഗരത്തിന്റെ മധ്യ ഭാഗത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. ഫെഡറൽ...















