Canada Varthakal

Canada Varthakal

drone attack

ഇസ്രായേലിനെതിരെ ഇറാന്റെ വമ്പൻ തിരിച്ചടി; നൂറോളം ഡ്രോണുകൾ വിക്ഷേപിച്ച് പ്രതികാരം!

വെള്ളിയാഴ്ച പുലർച്ചെ നടന്ന ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണത്തിന് ശക്തമായ മറുപടിയായി ഇറാൻ ഇസ്രായേലി പ്രദേശത്തേക്ക് നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു. നേരത്തെ ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ ഇറാനിലുടനീളമുള്ള...

വിന്നിപെഗിൽ മാലിന്യക്കൂമ്പാരത്തിലെ തീപിടുത്തം; ബാറ്ററികൾ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് മുന്നറിയിപ്പ്

വിന്നിപെഗിൽ മാലിന്യക്കൂമ്പാരത്തിലെ തീപിടുത്തം; ബാറ്ററികൾ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് മുന്നറിയിപ്പ്

വിന്നിപെഗിലെ മാലിന്യക്കൂമ്പാരങ്ങളിലും പുനരുപയോഗ കേന്ദ്രങ്ങളിലും അടുത്തകാലത്തുണ്ടായ തീപിടുത്തങ്ങൾക്ക് കാരണം ലിഥിയം-അയൺ ബാറ്ററികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ബാറ്ററികൾ മാലിന്യക്കൂമ്പാരങ്ങളിലേക്ക് വലിച്ചെറിയരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച...

മക്ഡൊണാൾഡ്‌സിൽ വെയിറ്റർക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി SHA

മക്ഡൊണാൾഡ്‌സിൽ വെയിറ്റർക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി SHA

സസ്‌കാച്ചെവൻ ഹെൽത്ത് അതോറിറ്റി (SHA) റജീനയിലെ ഒരു മക്ഡൊണാൾഡ്‌സുമായി ബന്ധപ്പെട്ട് ഹെപ്പറ്റൈറ്റിസ് എയുടെ ഒരു കേസ് അന്വേഷിക്കുകയാണ്. 2002 അറോറ ബൊളിവാർഡിലുള്ള മക്ഡൊണാൾഡ്‌സിൽ വെച്ച് ഹെപ്പറ്റൈറ്റിസ് എ...

പശ്ചിമേഷ്യ ആശാന്തം; ഇറാനെ ആക്രമിച്ച് ഇസ്രായേൽ: ടെഹ്റാൻ നിരവധിയിടങ്ങളിൽ ബോംബിട്ടു

പശ്ചിമേഷ്യ ആശാന്തം; ഇറാനെ ആക്രമിച്ച് ഇസ്രായേൽ: ടെഹ്റാൻ നിരവധിയിടങ്ങളിൽ ബോംബിട്ടു

ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ടുകൾ...

കസ്റ്റഡി ഉത്തരവ് ലംഘിച്ച് മകനുമായി മുങ്ങി; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ

കസ്റ്റഡി ഉത്തരവ് ലംഘിച്ച് മകനുമായി മുങ്ങി; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ

കസ്റ്റഡി ഉത്തരവ് ലംഘിച്ച് മകനെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ അറസ്റ്റിൽ. ആഷ്ബേണിൽ നിന്നുള്ള 48 കാരനായ കപിൽ സുനകാണ് പിടിയിലായത്....

മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും; മോൺട്രിയൽ വിമാനത്താവളത്തിൽ പോലീസ് പരിശോധന ശക്തം

മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും; മോൺട്രിയൽ വിമാനത്താവളത്തിൽ പോലീസ് പരിശോധന ശക്തം

മോൺട്രിയലിൽ ഗ്രാൻഡ് പ്രി വീക്കെൻഡ് ആരംഭിച്ചതോടെ ലൈംഗിക ചൂഷണം തടയുന്നതിനായി പോലീസ് അതീവ ജാഗ്രതയിലാണ്. മോൺട്രിയൽ പോലീസ്, പ്രൊവിൻഷ്യൽ പോലീസ്, RCMP എന്നിവരടങ്ങുന്ന ഒരു സംയുക്ത സേന...

പിടിച്ചെടുത്തത് 409 കോടിയുടെ മയക്കുമരുന്ന്; ഇന്ത്യൻ വംശജരടക്കമുള്ള സംഘം പിടിയിൽ, പണം ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന്

പിടിച്ചെടുത്തത് 409 കോടിയുടെ മയക്കുമരുന്ന്; ഇന്ത്യൻ വംശജരടക്കമുള്ള സംഘം പിടിയിൽ, പണം ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന്

കാനഡയിൽ വൻ മയക്കുമരുന്നുവേട്ട. 409 കോടി രൂപ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ കനേഡിയൻ പോലീസ് പിടികൂടി. ഏഴ് ഇന്ത്യൻ വംശജരുൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി...

ആൽബെർട്ടയിൽ അഞ്ചാംപനി കേസുകൾ പെരുകുന്നു, ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിൽ

ആൽബെർട്ടയിൽ അഞ്ചാംപനി കേസുകൾ പെരുകുന്നു, ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിൽ

ആൽബെർട്ടയിൽ അഞ്ചാംപനി കേസുകൾ റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. വ്യാഴാഴ്ച 29 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 868 ആയി ഉയർന്നു. 1986-ന് ശേഷമുള്ള...

അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞത് 265 ജീവൻ; വിമാനം വീണ സ്ഥലത്ത് മരണസംഖ്യ ഉയരാൻ സാധ്യത

അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞത് 265 ജീവൻ; വിമാനം വീണ സ്ഥലത്ത് മരണസംഖ്യ ഉയരാൻ സാധ്യത

അഹമ്മദാബാദ് വിമാനദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ...

അഭയാർത്ഥി ചൂഷണം: മൂന്നുപേർ കുറ്റം സമ്മതിച്ചു; കോടികളുടെ നഷ്ടം

അഭയാർത്ഥി ചൂഷണം: മൂന്നുപേർ കുറ്റം സമ്മതിച്ചു; കോടികളുടെ നഷ്ടം

നിയമപരമായ അനുമതികളില്ലാതെ അഭയാർത്ഥികളെ താൽക്കാലിക ജോലികളിൽ നിയമിച്ച് ചൂഷണം ചെയ്യുകയും, തൊഴിലിടങ്ങളിലെ അപകടങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ ക്യുബെക് കോടതിയിൽ കുറ്റം സമ്മതിച്ചു. ഹെക്ടർ...

Page 1388 of 1715 1 1,387 1,388 1,389 1,715