ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; എണ്ണ വില കുത്തനെ ഉയരും
ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. യുഎസ്–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് തന്ത്രപ്രധാന തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇറാന്റെ ഉന്നത...















