ടൊറന്റോ നഗരത്തിലെ കത്തിക്കുത്ത്കേസ്; ഒടുവിൽ പ്രതിയെ പിടികൂടി പൊലീസ്
കഴിഞ്ഞയാഴ്ച നഗരത്തിൽ നടന്ന കത്തിക്കുത്ത് കേസിലും ഡർഹാം മേഖലയിൽ നടന്ന നിരവധി അക്രമ സംഭവങ്ങളിലും പ്രതിയായ 24 വയസ്സുകാരൻ പിടിയിൽ. ഞായറാഴ്ചയാണ് നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ച് ആന്റണി...















