വടക്കൻ ഒന്റാരിയോയെ വിറപ്പിച്ച് ഡൗൺബേസ്റ്റ്; സാമുവൽ ഡി ഷാംപ്ലെയിൻ പാർക്കിൽ വൻ നാശനഷ്ടം
കഴിഞ്ഞ വാരാന്ത്യത്തിൽ വടക്കൻ ഒന്റാരിയോയിൽ ആഞ്ഞുവീശിയ അതിശക്തമായ കൊടുങ്കാറ്റ് ചുഴലിക്കാറ്റായിരുന്നില്ലെന്ന് സ്ഥിരീകരണം. സാമുവൽ ഡി ഷാംപ്ലെയിൻ പ്രൊവിൻഷ്യൽ പാർക്കിന് സമീപം ആഞ്ഞുവീശിയത് ഒരു ഡൗൺബേസ്റ്റ് (downburst) ആയിരുന്നുവെന്ന്...















