കാനഡയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ ആവശ്യമെന്ന് ഊർജ്ജ മന്ത്രി
കാനഡയുടെ എനർജി & നാച്ചുറൽ റിസോഴ്സ്സ് മിനിസ്റ്ററായ ടിം ഹോഡ്ജ്‌സൺ, രാജ്യത്തെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ടൊറന്റോ...















