കാനഡയിലെ പഠനമോഹങ്ങളുടെ ചിറകരിഞ്ഞ് തട്ടിപ്പ്; ഒടുവിൽ പ്രതി ഇന്ത്യയിൽ പിടിയിൽ
കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാധീനിച്ച് വ്യാജ ഓഫർ ലെറ്റർ നൽകി വഞ്ചിച്ച കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പഞ്ചാബ് പൊലീസാണ് ബ്രിജേഷ് മിശ്രയെ പിടികൂടിയത്....














