കാനഡ ദിനം ആഘോഷങ്ങൾക്ക് ഒരുങ്ങി ഒന്റാറിയോ; പരിപാടികളുടെ വിശദാംശങ്ങള്‍ അറിയാം
കാനഡ ദിനം 2025 ന് വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 1 ചൊവ്വാഴ്ച തണ്ടർ ബേയിലും സമീപ പ്രദേശങ്ങളിലും നിരവധി പരിപാടികൾ...















