പാക്കിസ്ഥാനിൽ ചാവേറാക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരുൾപ്പെടെ മുപ്പതോളംപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. സ്ഫോടക വസ്തു നിറച്ച വാഹനം...















