ടൊറന്റോ രഥയാത്രയ്ക്ക് നേരെ മുട്ടയേറ്: ശക്തമായ പ്രതിഷേധം
ടൊറന്റോയിൽ രഥയാത്രയ്ക്ക് നേരെ അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.ഇസ്കോണിന്റെ 53-ാമത് വാർഷിക രഥയാത്രക്ക് നേരെയാണ് ആക്രമണമുണ്ടായത്. രഥയാത്രക്കിടെ സമീപത്തെ കെട്ടിടത്തിൽ നിന്ന് ആരോ മുട്ടയെറിയുന്നതിന്റെ...















