Canada Varthakal

Canada Varthakal

venezuela

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; മരണസംഖ്യ 589 ആയി, മൂവായിരത്തോളം പേർക്ക് പരിക്ക്

കാരക്കാസ്: വടക്കൻ വെനിസ്വേലയിൽ ഒന്നിനു പുറകെ ഒന്നായുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 589 ആയി ഉയർന്നതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു....

'This World Cup is for Portugal..'; Viral magician Nana Kwaku Bonsam makes a prediction

‘ഈ ലോകകപ്പ് പോർച്ചുഗലിനുള്ളത്..’; പ്രവചനവുമായി വൈറൽ മന്ത്രവാദി നാന ക്വാകു ബോൺസാം

അക്ര: ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള പോർച്ചുഗൽ ടീം കിരീടം നേടുമെന്ന അവകാശവാദവുമായി ഘാനയിലെ പ്രശസ്ത മന്ത്രവാദി നാന ക്വാകു ബോൺസാം രംഗത്ത്. ഘാന-ഇംഗ്ലണ്ട് മത്സരവുമായി...

drug

പൊതുസ്ഥലങ്ങളിലെ ലഹരി ഉപയോഗത്തിന് തടയിടാൻ പോലീസ്; വിന്നിപെഗിൽ വ്യാപക പരിശോധനയ്ക്ക് തുടക്കം

വിന്നിപെഗ്: നഗരത്തിലെ പൊതുസ്ഥലങ്ങളിലെ പരസ്യ മയക്കുമരുന്ന് ഉപയോഗവും ലഹരിക്കടത്തും തടയുന്നതിനായി വിന്നിപെഗ് പോലീസ് വ്യാപക പരിശോധനയും കർശന നിയമനടപടികളും ആരംഭിച്ചു. വിദ്യാലയങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമീപം ലഹരി...

‘പ്രീമിയർ ഹോസ്റ്റ്’ എന്ന് വിശ്വസിച്ചു; കാനഡയിൽ ടൂറിസ്റ്റ് ആപ്പിന്റെ ചതിയിൽ പെട്ട് 71-കാരിയും കുടുംബവും, നേരിടേണ്ടി വന്നത് ദുരനുഭവം

‘പ്രീമിയർ ഹോസ്റ്റ്’ എന്ന് വിശ്വസിച്ചു; കാനഡയിൽ ടൂറിസ്റ്റ് ആപ്പിന്റെ ചതിയിൽ പെട്ട് 71-കാരിയും കുടുംബവും, നേരിടേണ്ടി വന്നത് ദുരനുഭവം

ഒന്റാരിയോ; വർഷത്തിലൊരിക്കൽ മാത്രം ഒത്തുചേരുന്ന കുടുംബാംഗങ്ങൾക്കൊപ്പം മനോഹരമായൊരു അവധിക്കാലം ആഘോഷിക്കാനിറങ്ങിയതായിരുന്നു ഒന്റാറിയോ സ്വദേശിനിയായ റോണ്ട മാക്ഡൊണാൾഡ് എന്ന 71-കാരി. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്ത...

doctor

രോഗബാധിതരുടെ എണ്ണം ഉയരുന്നു; കാൻസർ ചികിത്സാ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

എഡ്മന്റൺ: ആൽബർട്ടയിൽ കാൻസർ രോഗികൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചികിത്സ ഉറപ്പാക്കുന്നതിനായി സർക്കാർ പുതിയ പത്തു വർഷത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്നതും ശസ്ത്രക്രിയയ്ക്കും വിദഗ്ധ...

bus

മദ്യപിച്ചുള്ള ഡ്രൈവിങിന് തടയിടാൻ ‘സേഫ് റൈഡ്സ്’ പദ്ധതി; ഹാലിഫാക്സിൽ ഇന്ന് വൈകിട്ട് സൗജന്യ ബസ്, ഫെറി സർവീസുകൾ

ഹാലിഫാക്സ്: ഹാലിഫാക്സ് നഗരത്തിൽ വേനൽക്കാല ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനായി ഇന്ന് (ജൂൺ 26, വെള്ളിയാഴ്ച) വൈകിട്ട് മുതൽ പൊതുഗതാഗതം സൗജന്യമാക്കി. ഹാലിഫാക്സ് ട്രാൻസിറ്റും നോവ...

Summer heat intensifies; New Brunswick government issues warning regarding blue-green algae.

വേനൽച്ചൂട് ശക്തമാകുന്നു; ബ്ലൂ-ഗ്രീൻ ആൽഗകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ന്യൂ ബ്രൺസ്വിക് സർക്കാർ

സെന്റ് ജോൺ: ന്യൂ ബ്രൺസ്വിക്കിൽ വേനൽച്ചൂട് കടുത്തതോടെ തടാകങ്ങളിലും നദികളിലും വ്യാപകമായി വളരുന്ന ബ്ലൂ-ഗ്രീൻ ആൽഗകൾക്കെതിരെ (സയനോബാക്ടീരിയ) സർക്കാർ അടിയന്തര ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂട് കൂടുമ്പോൾ...

Huge price hike in rental market; Housing crisis deepens in Quebec even as 'moving day' approaches

വാടക വിപണിയിൽ വൻ വിലക്കയറ്റം; ‘മൂവിംഗ് ഡേ’ അടുത്തെത്തിയിട്ടും ക്യുബെക്കിൽ ഭവന പ്രതിസന്ധി രൂക്ഷം

മോൺട്രിയൽ: ക്യുബെക്ക് പ്രവിശ്യയിൽ ഭൂരിഭാഗം വാടകക്കരാറുകളും ഒരേ ദിവസം അവസാനിക്കുന്ന 'മൂവിംഗ് ഡേ' (ജൂലൈ 1) അടുത്തിട്ടും രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും വീട് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന്...

Canada providing $5M in humanitarian aid to Venezuela to support earthquake relief efforts

വെനസ്വേല ഭൂചലനം: ദുരിതാശ്വാസത്തിനായി 5 മില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ: കഴിഞ്ഞദിവസം വെനസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ കാനഡ സർക്കാർ 5 മില്യൺ ഡോളർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കാനഡ ഫെഡറൽ സർക്കാർ...

canada

നോക്കൗട്ട് പോരാട്ടം ഇനി യുഎസിൽ; അതിർത്തി കടന്ന് പിന്തുണയ്ക്കണമെന്ന് ആരാധകരോട് ടീം കാനഡ

ഒട്ടാവ: ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട മത്സരങ്ങൾക്കായി അമേരിക്കയിലേക്ക് വന്ന് തങ്ങളെ പിന്തുണയ്ക്കണമെന്ന് കാനഡ ഫുട്ബോൾ ടീം ആരാധകരോട് ആവശ്യപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ സ്വിറ്റ്സർലൻഡിനോട്...

Page 129 of 1695 1 128 129 130 1,695