ഒഴുകിപ്പോകുന്നത് ജീവനുകൾ! ബി.സി.യിൽ മുങ്ങിമരണങ്ങളിൽ മുന്നിൽ പുരുഷന്മാർ, നീന്തലറിയാവുന്നവർ പോലും അപകടത്തിൽ!
ബ്രിട്ടീഷ് കൊളംബിയയെ ഞെട്ടിച്ച് മുങ്ങൽ മരണങ്ങളുടെ പുതിയ കണക്കുകൾ പുറത്ത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സംഭവിച്ച 98 മുങ്ങൽ മരണങ്ങളിൽ 77 ശതമാനവും പുരുഷന്മാരാണെന്ന് ബി.സി. കോറോണർ...















