ആൽബെർട്ടയിലെ കായലുകളിൽ ബോട്ട് യാത്രയ്ക്ക് പാസ്; പുതിയ നിയമം വരുന്നു!
ആൽബെർട്ടയിലെ ജലാശയങ്ങളിൽ ബോട്ടുകൾ ഉപയോഗിക്കുന്നതിന് വാർഷിക പാസ് ഏർപ്പെടുത്താൻ പ്രവിശ്യാ സർക്കാർ ആലോചിക്കുന്നു. ബോട്ട്, ജെറ്റ് സ്കീ, കനോ, കയാക് തുടങ്ങി എല്ലാതരം ജലയാനങ്ങള്‍ക്കും ഇത് ബാധകമാകും....















