Canada Varthakal

Canada Varthakal

ചായം പൂശാൻ കൂട്ടായി ആടുകളെത്തും;  ബുക്കിംഗ് തീർന്ന് കാനഡയിലെ ഈ വേറിട്ട ‘ക്ലേ കഫേ, സന്ദർശകർക്ക് ഇത് വേറിട്ട ‘ഗോട്ട് തെറാപ്പി’’

ചായം പൂശാൻ കൂട്ടായി ആടുകളെത്തും;  ബുക്കിംഗ് തീർന്ന് കാനഡയിലെ ഈ വേറിട്ട ‘ക്ലേ കഫേ, സന്ദർശകർക്ക് ഇത് വേറിട്ട ‘ഗോട്ട് തെറാപ്പി’’

 മൗണ്ട് പേൾ: സാധാരണയായി ശാന്തമായ അന്തരീക്ഷത്തിലാണ് ആളുകൾ ചിത്രരചനയിലും കളിമൺ പാത്ര നിർമ്മാണത്തിലും ഏർപ്പെടാറുള്ളത്. എന്നാൽ കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള മൗണ്ട് പേളിലെ 'ക്ലേ കഫേ' (Clay Café)...

യോഗ്യതയുണ്ടെങ്കിലും അർഹമായ വേതനമില്ല; പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ വേതന വ്യത്യാസത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ

യോഗ്യതയുണ്ടെങ്കിലും അർഹമായ വേതനമില്ല; പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ വേതന വ്യത്യാസത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ

ചാർലറ്റ്ടൗൺ: പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേതന വ്യത്യാസം ഏറ്റവും കുറഞ്ഞ കനേഡിയൻ പ്രവിശ്യയെന്ന ഖ്യാതി പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) സ്വന്തമാക്കിയെങ്കിലും, ഈ പുരോഗതിയുടെ ആനുകൂല്യം എല്ലാവരിലും...

‘ക്യാപ്റ്റൻ സജ്ജമാണ്’; പരിക്കിൻ്റെ നീണ്ട ഇടവേള കഴിഞ്ഞു; ലോകകപ്പ് നോക്കൗട്ടിൽ കാനഡയെ നയിക്കാൻ അൽഫോൺസോ ഡേവിസ്

‘ക്യാപ്റ്റൻ സജ്ജമാണ്’; പരിക്കിൻ്റെ നീണ്ട ഇടവേള കഴിഞ്ഞു; ലോകകപ്പ് നോക്കൗട്ടിൽ കാനഡയെ നയിക്കാൻ അൽഫോൺസോ ഡേവിസ്

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോളിലെ നിർണായകമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിന് മുൻപ് കാനഡയ്ക്ക് വൻ ആശ്വാസം. പരിക്കിൻ്റെ പിടിയിലായിരുന്ന ക്യാപ്റ്റനും സൂപ്പർ ഡിഫൻഡറുമായ അൽഫോൺസോ ഡേവിസ്...

നിങ്ങളുടെ കൈവശം ഈ മോഡൽ പവർ ബാങ്ക് ഉണ്ടോ? ഉപയോഗം ഉടൻ നിർത്താൻ നിർദേശം; പണം തിരികെ ലഭിക്കും, അടിയന്തര മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

നിങ്ങളുടെ കൈവശം ഈ മോഡൽ പവർ ബാങ്ക് ഉണ്ടോ? ഉപയോഗം ഉടൻ നിർത്താൻ നിർദേശം; പണം തിരികെ ലഭിക്കും, അടിയന്തര മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ഒട്ടാവ: നിങ്ങൾ സ്ഥിരമായി പവർ ബാങ്ക് ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ സുരക്ഷ മുൻനിർത്തി ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. പ്രമുഖ കമ്പനിയുടെ സോളാർ വയർലെസ് പവർ ബാങ്കുകൾ...

വെനിസ്വേലയിൽ ദുരന്തഭൂമിയായി ലാഗ്വൈറ; ഇരട്ട ഭൂകമ്പത്തിൽ മരണസംഖ്യ 1430 കടന്നു, പതിനായിരങ്ങളെ കാണാനില്ല

വെനിസ്വേലയിൽ ദുരന്തഭൂമിയായി ലാഗ്വൈറ; ഇരട്ട ഭൂകമ്പത്തിൽ മരണസംഖ്യ 1430 കടന്നു, പതിനായിരങ്ങളെ കാണാനില്ല

ലാഗ്വൈറ (വെനിസ്വേല): തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയെ തകർത്തുകളഞ്ഞ ഇരട്ട ഭൂകമ്പത്തിന്റെ മൂന്നാം നാൾ പിന്നിടുമ്പോൾ ദുരന്തബാധിത പ്രദേശങ്ങളിൽ വിലാപവും പ്രതിഷേധവും അണപൊട്ടുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ...

ജയിൽവാസവും നാടുകടത്തലും; ജീവൻ പണയം വെച്ച് റബ്ബർ ബോട്ടിൽ സമുദ്രയാത്ര; ചൈനീസ് രാഷ്ട്രീയ വിമർശകൻ ഒടുവിൽ കാനഡയിലെത്തി

ജയിൽവാസവും നാടുകടത്തലും; ജീവൻ പണയം വെച്ച് റബ്ബർ ബോട്ടിൽ സമുദ്രയാത്ര; ചൈനീസ് രാഷ്ട്രീയ വിമർശകൻ ഒടുവിൽ കാനഡയിലെത്തി

ഒന്റാരിയോ; ചൈനീസ് ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് കടൽമാർഗ്ഗം ദക്ഷിണ കൊറിയയിലേക്ക് രക്ഷപെട്ട പ്രമുഖ ചൈനീസ് രാഷ്ട്രീയ വിമർശകൻ ഡോങ് ഗുവാങ്പിങ് ഒടുവിൽ കാനഡയിലെത്തി. കാനഡയിൽ അഭയം തേടിയ ഭാര്യയ്ക്കും...

The Floatation Centre in Halifax

പുറത്ത് ബഹളം തന്നെ, അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കുന്നു; പ്രതിസന്ധിയിലായി ഹാലിഫാക്‌സിലെ ഫ്ലോട്ടേഷൻ സെന്റർ

ഹാലിഫാക്‌സ്: അതീവ ശാന്തതയും നിശബ്ദതയും ആവശ്യമായ ഒരു ബിസിനസ്സ് സ്ഥാപനത്തിന് സമീപം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന ശബ്ദകോലാഹലങ്ങൾ വലിയ പ്രതിസന്ധിയാകുന്നു. ഹാലിഫാക്‌സിലെ 'ദി ഫ്ലോട്ടേഷൻ സെന്റർ'...

Winnipeg

ബസ് ഷെൽട്ടറുകളിലും പാർക്കുകളിലും ലഹരി ഉപയോ​ഗം: വിന്നിപെഗിൽ പോലീസ് നടപടി ശക്തമാകുന്നു

വിന്നിപെഗ്: വിന്നിപെഗ് നഗരത്തിലെ പൊതുസ്ഥലങ്ങളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനായി പോലീസ് സേന കർശന നടപടികൾ ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിരന്തരമായ പരാതികളെത്തുടർന്നാണ് പോലീസിന്റെ...

balu desai

ദിവസവും കുടിച്ചത് 4 ബോട്ടിൽ എനർജി ഡ്രിങ്സ്; വൃക്ക തകരാറിലായി, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യാദ്‌ഗിർ: അമിതമായ അളവിൽ എനർജി ഡ്രിങ്കുകൾ കുടിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി 18 വയസ്സുള്ള വിദ്യാർത്ഥി മരിച്ചു. കർണാടകയിലെ യാദ്‌ഗിർ ജില്ലയിലെ ഹുൻഷാഗിയിലാണ് സംഭവം നടന്നത്. ബാലു ദേശായി...

university cuts impact campus life

​ഗ്ലോബൽ സസ്റ്റൈനബിലിറ്റി റാങ്കിംഗിൽ തിളങ്ങി കാനഡ; ആദ്യ പത്തിൽ രണ്ട് സർവകലാശാലകൾ

ഒട്ടാവ: ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) പുറത്തുവിട്ട 2026-ലെ സസ്റ്റൈനബിലിറ്റി ഇംപാക്ട് റാങ്കിംഗിൽ കാനഡയ്ക്ക് അഭിമാനകരമായ നേട്ടം. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ...

Page 125 of 1694 1 124 125 126 1,694