Canada Varthakal

Canada Varthakal

An MRC des Collines de l'Outaouais police cruiser

ലൈഫ് ജാക്കറ്റ് ഇല്ലാതെ നദിയിലേക്ക് ചാടി; ഒട്ടാവയിൽ 53 വയസ്സുകാരനെ കാണാതായി!

ഒട്ടാവ നദിയിൽ ഒരു യുവതിയെ സഹായിക്കാൻ വെള്ളത്തിലേക്ക് ചാടിയ 53 വയസ്സുകാരനെ കാണാതായി. ക്യൂബെക്കിലെ ക്വയൺ സ്വദേശിയായ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച...

Lac La Biche

ലാക് ലാ ബിഷിൽ വെടിവെപ്പ്: പോലീസുകാരന് കുത്തേറ്റു, അക്രമി കൊല്ലപ്പെട്ടു!

വടക്കൻ ആൽബെർട്ടയിൽ കഴിഞ്ഞ ദിവസം പോലീസുകാരെ ആക്രമിച്ച ഒരാളെ പോലീസ് വെടിവെച്ച് കൊന്നു. ലാക് ലാ ബിഷിലെ RCMP നൽകിയ വിവരമനുസരിച്ച്, രാവിലെ 11:47 ഓടെ ഒരു...

ai-company-cohere

AI രംഗത്തെ പുതിയ കാൽവെപ്പ്!; ബെൽ കാനഡയും Cohere-ഉം കൈകോർക്കുന്നു; AI വിപ്ലവം കാനഡയിൽ!

സാങ്കേതിക ലോകത്ത് ഒരു വൻ വിപ്ലവത്തിന് തിരികൊളുത്തി ബെൽ കാനഡ! ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) ലോകത്ത് അതികായന്മാരായ Cohere എന്ന കമ്പനിയുമായി ബെൽ കൈകോർക്കുന്നു. ഇത് വെറുമൊരു...

Belcarra Regional Park

കരടിയുണ്ട് സൂക്ഷിക്കുക!; മെട്രോ വാൻകൂവർ റീജിയണൽ പാർക്ക് അടച്ചുപൂട്ടി

അക്രമകാരിയായ കരടിയുടെ ഭീഷണിയെത്തുടർന്ന് മെട്രോ വാൻകൂവർ റീജിയണൽ പാർക്ക് അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ പലതവണ ബീച്ചിൽ കരടിയെ കണ്ടതിനെ തുടർന്നാണ് ബെൽക്കാറ റീജിയണൽ പാർക്കിലുള്ള വൈറ്റ് പൈൻ...

Civic Centre

പുതിയ അരീനയ്ക്കായി പടനയിച്ച് ബാഡെക്ക്: ജെസ്സിക്ക വോങിന്റെയും സിഡ്നി ക്രോസ്ബിയുടെയും കളിക്കളം ഉയിർത്തെഴുന്നേൽക്കുന്നു

നോവ സ്കോഷ്യയിലുള്ള ബാഡെക്ക് എന്ന ചെറിയ പട്ടണത്തിൽ പുതിയൊരു കളിസ്ഥലം (അരീന) ഒരുങ്ങുന്നു. ഇത് വെറുമൊരു കളിസ്ഥലം മാത്രമല്ല, ഈ നാടിന്റെ ഹൃദയമാണ്. ഏകദേശം ഒരു വർഷം...

Nova Scotia's provincial flag

പേര് ‘താൽക്കാലികം’, ജീവിതം ‘സ്ഥിരം’: നോവ സ്കോഷ്യയിലെ ഭിന്നശേഷിക്കാർക്കുള്ള താമസസൗകര്യങ്ങളിൽ ആശങ്ക!

നോവ സ്കോഷ്യയിൽ ഭിന്നശേഷിക്കാരുടെ "താൽക്കാലിക അഭയ ക്രമീകരണങ്ങളിൽ" (TSA) ഒരു വലിയ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. പേരിനുമാത്രം 'താൽക്കാലികം' എന്ന് പറഞ്ഞ്, വർഷങ്ങളോളം ആളുകളെ ഈ രഹസ്യ ഇടങ്ങളിൽ...

confederation bridge

യാത്രക്കാരുടെ ശ്രദ്ധക്ക്! ഇനി 20 ഡോളറിന് കോൺഫെഡറേഷൻ പാലം കടക്കാം; ടോൾ വെട്ടിക്കുറച്ചു

കോൺഫെഡറേഷൻ പാലത്തിലെ ടോൾ നിരക്ക് 50 ഡോളറിൽ നിന്ന് 20 ഡോളറായി കുറയ്ക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് 1 മുതൽ ഈ മാറ്റം നിലവിൽ വരും....

CANADA FLAG

മറക്കല്ലേ! ഇന്നാണ് അവസാന ദിവസം; എക്സ്പ്രസ് എൻട്രി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അയോഗ്യത ഉറപ്പ്

നിങ്ങൾ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹമുള്ളവരാണോ? എങ്കിൽ നിങ്ങളുടെ എക്സ്പ്രസ് എൻട്രി പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. പുതിയ പ്രൂഫ് ഓഫ് ഫണ്ട്സ് ആവശ്യകതകൾ പാലിക്കാത്ത പക്ഷം പ്രൊഫൈലുകൾ...

children with grandfather

പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാം! മാതാപിതാക്കളെ കാനഡയിലേക്ക് സ്വാ​ഗതം ചെയ്യാം; PGP ​പ്രോ​ഗ്രാമിലൂടെ ഇന്നുമുതൽ ഇൻവിറ്റേഷൻ

കാനഡയിലേക്ക് മാതാപിതാക്കളെയും ​ഗ്രാന്റ്പേരന്റ്സിനെയും കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്ന ആളുകൾക്ക് പി.ജി.പി. പ്രോഗ്രാം​ (Parents and Grandparents Program) വഴി ഇന്നുമുതൽ ഇൻവിറ്റേഷൻ അയച്ചുതുടങ്ങും. സ്ഥിരതാമസക്കാർക്കും കനേഡിയൻ പൗരന്മാർക്കും അവരുടെ...

Divya Deshmukh

വനിതാ ചെസ് ലോകകപ്പ്; ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്; കൊനേരു ഹംപിയെ വീഴ്ത്തി കിരീട നേട്ടം

ലോക വനിതാ ചെസ് ചാമ്പ്യനായി ദിവ്യ ദേശ്മുഖ്. ചെസ് വനിതാ ലോകകപ്പിന്റെ ടൈ ബ്രേക്കിൽ മറ്റൊരു ഇന്ത്യൻ താരം കൊനേരു ഹംപിയെ തോൽപ്പിച്ചാണ് 19കാരിയായ ദിവ്യ വനിതാ...

Page 1245 of 1733 1 1,244 1,245 1,246 1,733