വ്യാപാര കരാറില്ലെങ്കിൽ 15-20% താരിഫ്; ട്രംപിന്റെ പുതിയ മുന്നറിയിപ്പ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയോ?
അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് 15-20% വരെ താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ആഗോള വ്യാപാര രംഗത്ത് വലിയ ചർച്ചകൾക്ക്...















