2025-ൽ കാനഡയിലെ വിദ്യാർത്ഥി പെർമിറ്റ് നയങ്ങളിൽ വന്ന മാറ്റങ്ങൾ
കാനഡയിലെ കുടിയേറ്റ, അഭയാർത്ഥി, പൗരത്വ വകുപ്പ് (IRCC) 2025-ലേക്കുള്ള പുതിയ വിദ്യാർത്ഥി പെർമിറ്റ് നയം പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ നയപ്രകാരം 2025-ൽ 437,000 സ്റ്റഡി പെർമിറ്റുകൾ മാത്രമേ അനുവദിക്കുകയുള്ളू....



