സമ്മതമില്ലാതെ മുടി മുറിക്കരുത്, ഇൻഡിജിനസ് പാരമ്പര്യം സംരക്ഷിക്കാൻ SHA; ശ്രദ്ധേയമായി പുതിയ നയം
തദ്ദേശീയരായ ആളുകളുടെ മുടിയുടെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ നയം കാനഡയിലെ സാസ്കച്ചെവാൻ ഹെൽത്ത് അതോറിറ്റി (SHA) അവതരിപ്പിച്ചു. 2025 ഓഗസ്റ്റ് 1...















