ഒന്റാറിയോയിൽ മീസിൽസ് രോഗികളുടെ എണ്ണം ഉയരുന്നു; വാക്‌സിനേഷൻ പ്രാധാന്യം വീണ്ടും ചർച്ചയാകുന്നു
ഒന്റാറിയോ:ഒന്റാറിയോയിൽ മീസിൽസ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനുള്ളിൽ ആകെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായതായി പബ്ലിക് ഹെൽത്ത് ഒന്റാറിയോ റിപ്പോർട്ട് ചെയ്യുന്നു. 2024 ഒക്ടോബർ...









