Canada Varthakal

Canada Varthakal

Joe Gowing appears in this undated image

വാട്ടർലൂ റീജിയൺ കൗൺസിലിലേക്ക് പുതിയ അംഗം; കൗൺസിലർ കാരി വില്യംസിന്റെ പിൻഗാമി ജോസഫ് ഗോവിംഗ്

റീജിയൺ ഓഫ് വാട്ടർലൂ കൗൺസിലർമാരുടെ നിരയിലേക്ക് പുതിയൊരാൾ കൂടി എത്തുന്നു. കൗൺസിലർ കാരി വില്യംസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് ജോസഫ് ഗോവിംഗിനെ നിയമന പ്രക്രിയയിലൂടെ കൗൺസിലർമാർ...

Fire crews respond to a grass fire on Line 15 north in Oro-Medonte

പുല്ലുവെട്ടി യന്ത്രം വില്ലനായി; ഒരോ-മെഡോൺടെയിൽ വൻ തീപിടുത്തം; രണ്ട് ഏക്കർ സ്ഥലം കത്തിനശിച്ചു

പുല്ല് വെട്ടുന്നതിനിടെ കല്ലിൽ തട്ടി ഉണ്ടായ തീപ്പൊരിയിൽ രണ്ട് ഏക്കറോളം പരന്നുക്കിടക്കുന്ന പുൽ തകിട് കത്തിനശിക്കാൻ കാരണമായി. ఒഒരോ-മെഡോണ്ടെയിലെ ലൈൻ 15-ന് വടക്ക് ഭാഗത്താണ് സംഭവം നടന്നത്....

pudin

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കയെ പ്രശംസിച്ച് പുടിൻ; ട്രംപുമായുള്ള കൂടിക്കാഴ്ച നിർണായകം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പ്രശംസിച്ച് രംഗത്തെത്തി. അമേരിക്ക ഈ വിഷയത്തിൽ ആത്മാർത്ഥവും ഊർജ്ജസ്വലവുമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പുടിൻ പറഞ്ഞു....

pumb

വാഹനയാത്രക്കാർക്ക് കൂടുതൽ ചെലവ്: സാസ്‌കച്ചെവനിൽ ലിറ്ററിന് 31 സെന്റ് നികുതി

സാസ്‌കച്ചെവനിലെ വാഹനമോടിക്കുന്നവർ ഓരോ തവണ പെട്രോൾ അടിക്കുമ്പോഴും ഒരു ലിറ്ററിന് 31 സെൻ്റ് നികുതിയായി നൽകേണ്ടിവരുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട്. കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ (CTF) പുറത്തുവിട്ട 27-ാമത്...

canada

പാർലമെന്റിനെ വിറപ്പിച്ച് സൈബർ ആക്രമണം; ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

കാനഡയുടെ പാർലമെന്റായ ഹൗസ് ഓഫ് കോമൺസിനു നേരെ നടന്ന സൈബർ ആക്രമണത്തിൽ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. "threat actor" നടത്തിയ ഈ ആക്രമണത്തെക്കുറിച്ച് വിശദമായ...

toxic alcohol tragedy in Kuwait

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവർത്തന...

robot

ഭാവിയുടെ മത്സരവേദി: ചൈനയിൽ ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ്

മനുഷ്യന് സമാനമായ റോബോട്ടുകൾക്കായി ലോക റോബോട്ട് ഗെയിംസിന് ചൈനയിൽ തുടക്കമായി. ഹിപ്-ഹോപ്പ് നൃത്തം, കമ്പ്യൂട്ടർ കീബോർഡ്, ഗിറ്റാർ, ഡ്രംസ് തുടങ്ങിയ സംഗീതോപകരണങ്ങൾ വായിക്കൽ, ആയോധനകലകൾ തുടങ്ങിയവ പ്രദർശിപ്പിച്ചുകൊണ്ട്...

Doug Ford

ഇനി എല്ലാ ദിവസവും ഓഫീസിൽ എത്തണം: ഒന്റാരിയോ സർക്കാർ ജീവനക്കാർക്ക് പുതിയ നിയമം

ഒന്റാരിയോയിലെ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കില്ല. 2026 ജനുവരി മുതൽ എല്ലാ ദിവസവും ഓഫീസിലെത്താൻ ജീവനക്കാർക്ക് പ്രവിശ്യാ സർക്കാർ നിർദ്ദേശം നൽകി....

air canada

എയർ കാനഡ പണിമുടക്ക് ഭീഷണിയിൽ; വിമാനങ്ങൾ റദ്ദാക്കുമെന്ന് റിപ്പോർട്ട്

വിമാനജീവനക്കാരുടെ പണിമുടക്ക് ഭീഷണിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി എയർ കാനഡ. 500-ൽ അധികം വിമാനങ്ങളാണ് വെള്ളിയാഴ്ചയോടെ റദ്ദാക്കുക. ശനിയാഴ്ച പുലർച്ചെ മുതൽ വിമാനജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ...

board

സാമ്പത്തിക സമ്മർദ്ദം; സഡ്ബറിയിൽ വണ്ടർബ്രാൻഡ്സ് 50 ജീവനക്കാരെ പിരിച്ചുവിടുന്നു

പ്രമുഖ ബ്രെഡ് ഉത്പാദകരായ വണ്ടർബ്രാൻഡ്‌സ് സഡ്‌ബറിയിൽ സ്ലൈസ്ഡ് ബ്രെഡ് ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ 50 ജീവനക്കാർക്ക് ജോലി നഷ്ടമാകും. വണ്ടർ, ഡി ഇറ്റാലിയാനോ, കൺട്രി ഹാർവെസ്റ്റ്...

Page 1193 of 1741 1 1,192 1,193 1,194 1,741