NB POWER ജീവനക്കാർക്ക് നേരെ ഭീഷണി
ന്യൂ ബ്രൺസ്‌വിക്ക് പവർ ജീവനക്കാർക്കെതിരെ വർധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ സംയമനം പാലിക്കണമെന്ന് അഭ്യർഥിച്ചു. ജീവനക്കാർക്ക് നേരെ ഭീഷണിയുണ്ടെന്നും, ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം അതിക്രമങ്ങൾ ഒരു...









