മൂന്നാം വർഷവും ഒന്നാം സ്ഥാനത്ത്; കാനഡക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രവിശ്യ ഇതാണ്!
ആൽബർട്ട: കാനഡയിലെ പ്രവിശ്യകൾ തമ്മിലുള്ള കുടിയേറ്റത്തിൽ തുടർച്ചയായി മൂന്നാം വർഷവും ആൽബർട്ട ഒന്നാം സ്ഥാനത്ത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തിനകത്ത് സ്ഥലം മാറുന്നവർക്ക്...















