ഓണം ബമ്പർ അടിച്ച AI ഭാഗ്യവതി; വ്യാജ ചിത്രംത്തിലെ രഹസ്യം, ഈ കാര്യങ്ങൾ നിങ്ങളും അറിയുക
കേരള ഓണം ബമ്പർ സമ്മാനമടിച്ച യുവതിയെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ചിത്രം ഒരു വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രത്തിന് ലൈക്കടിക്കുകയും ആശംസകൾ...















