മരുന്ന് മരണത്തിനോ? ഈ മരുന്ന് നിർമിച്ച കമ്പനിയുടെ ഓഫിസ് തകരഷെഡ്ഡിൽ; 11 കുട്ടികളുടെ മരണത്തിന് പിന്നാലെ അടച്ചുപൂട്ടി
ചെന്നൈ: 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പ് ഉൾപ്പെടെ 50-ഓളം മരുന്നുകൾ ഉൽപാദിപ്പിച്ചിരുന്ന കമ്പനിയുടെ ഞെട്ടിക്കുന്ന ചിത്രം പുറത്ത്. കാഞ്ചീപുരത്തിനടുത്ത് സുങ്കുവർഛത്രത്തിൽ പ്രവർത്തിക്കുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ...















