Canada Varthakal

Canada Varthakal

ernakulam-bengaluru

ബസ് മാഫിയയ്ക്ക് തിരിച്ചടി! ബെംഗളൂരു യാത്രയ്ക്ക് ഇനി കീശ കാലിയാകില്ല; കേരളത്തിന് മൂന്നാം വന്ദേഭാരത്; സർവീസ് സൂപ്പർഹിറ്റാകും

കൊച്ചി: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് നവംബറിൽ സർവീസ് തുടങ്ങുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനത്തോടെ സർവീസിൻ്റെ വിശദാംശങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കേരളത്തിൽ നിന്ന്...

കാനഡ-ഇന്ത്യ ബന്ധം: വിശ്വാസം വീണ്ടെടുക്കാൻ ഒരു പുതിയ തുടക്കം; കനേഡിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

കാനഡ-ഇന്ത്യ ബന്ധം: വിശ്വാസം വീണ്ടെടുക്കാൻ ഒരു പുതിയ തുടക്കം; കനേഡിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കാര്യമായ ശ്രമങ്ങൾ നടക്കുന്നു. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി...

2 children

നോവ സ്കോഷ്യ കുട്ടികൾക്കായി 40 കിലോമീറ്റർ തിരച്ചിൽ; സൂചന നൽകാനാകാതെ കഡാവർ ഡോഗുകൾ; ദുരൂഹത വർധിക്കുന്നു!

നോവ സ്കോഷ്യ: നോവ സ്കോഷ്യയിലെ ലാൻസ്‌ഡൗൺ സ്റ്റേഷൻ പ്രദേശത്ത് നിന്ന് കാണാതായ ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും നാല് വയസ്സുകാരനായ ജാക്ക് സള്ളിവനെയും കണ്ടെത്താനായുള്ള കഡാവർ ഡോഗുകളുടെ...

Manitoba premier

അധികാരത്തിന്റെ മറവിൽ അഴിമതി: മാനിറ്റോബ മുൻ പ്രീമിയറും മന്ത്രിമാരും കുടുങ്ങി; വൻ തുക പിഴ

മാനിറ്റോബ: മാനിറ്റോബ മുൻ പ്രീമിയർ ഹെതർ സ്റ്റെഫാൻസൺ ഉൾപ്പെടെ മൂന്ന് പ്രമുഖർക്ക് പ്രവിശ്യയിലെ 'കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ്' നിയമം ലംഘിച്ചതിന് വലിയ തുക പിഴ ചുമത്തി. മുൻ...

SAQ

ക്യുബെക്കിൽ മദ്യ വിതരണം മുടങ്ങുമോ? SAQ ജീവനക്കാർ സമരത്തിലേക്ക്

ക്യുബെക്ക്: ക്യുബെക്കിലെ ലിക്കർ ബോർഡായ സൊസൈറ്റി ഡെസ് ആൽക്കൂൾസ് ഡു ക്യുബെക്ക് (SAQ)-ലെ ഓഫീസ് ജീവനക്കാർ പണിമുടക്കാൻ തയ്യാറെടുക്കുന്നു. മാർച്ചുമുതൽ കരാറില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം. Syndicat...

clocks

‘ഒഴിവാക്കാൻ സമയമായി, DST-കൊണ്ട് ബുദ്ധിമുട്ടുകൾ മാത്രം’; പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി ലിബറൽ എം.പി.

സാസ്‌കച്ചെവാൻ: കാനഡയിൽ വർഷത്തിൽ രണ്ടു തവണ ക്ലോക്കുകൾ മാറ്റുന്ന ഡേലൈറ്റ് സേവിംഗ്‌സ് ടൈം (DST) സമ്പ്രദായം നിർത്തലാക്കാൻ സമയമായോ? സാസ്‌കച്ചെവാൻ, യൂക്കോൺ എന്നീ പ്രദേശങ്ങൾ നിലവിൽ ഈ...

pinarayi vijayan

നിയമസഭയിൽ ‘ബോഡി-ഷെയ്മിംഗ്’: പിണറായി വിജയനെതിരെ സ്പീക്കർക്ക് പ്രതിപക്ഷത്തിൻ്റെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച് പ്രതിപക്ഷ എം.എൽ.എയുടെ ഉയരത്തെയും ശരീരപ്രകൃതിയെയും പരിഹസിച്ച് നടത്തിയ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുകയാണ്. 'വലുപ്പം കുറഞ്ഞയാൾ' എന്ന...

Bolero Shellfish Processing Inc.

വിദേശ തൊഴിലാളികളോട് ക്രൂരത: ന്യൂ ബ്രൺസ്‌വിക്ക് കമ്പനിക്ക് $1 മില്യൺ പിഴ,10 വർഷം വിലക്ക്!

ന്യൂ ബ്രൺസ്‌വിക്ക്: താത്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ (TFWP) തൊഴിലാളികളോട് മോശമായി പെരുമാറിയതിനും നിയമലംഘനങ്ങൾ നടത്തിയതിനും ബൊലേറോ ഷെൽഫിഷ് പ്രോസസ്സിംഗ് ഇൻകോർപറേറ്റഡിന് ഒരു മില്യൺ ഡോളർ ($1,000,000)...

pumpkin

റെക്കോർഡ് തകർക്കുമോ? പി.ഇ.ഐ.യിൽ ഭീമൻ മത്തങ്ങകളുടെ ഭാരപ്പോര്: കിരീടം തേടി ‘മോൺസ്റ്ററുകൾ’ സമ്മർസൈഡിൽ!

പ്രിൻസ് എഡ്വേർഡ് ഐലൻഡ്: പ്രിൻസ് എഡ്വേർഡ് ദ്വീപിലെ കർഷകർ ഏറെക്കാലമായി കാത്തിരിക്കുന്ന നിമിഷമാണിത്. ഈ സീസൺ മുഴുവൻ പരിപാലിച്ചെടുത്ത തങ്ങളുടെ ഭീമൻ മത്തങ്ങകൾക്കും (Giant Pumpkin) സ്‌ക്വാഷുകൾക്കും...

Pistachios

സാൽമൊണല്ല ഭീഷണി: മെട്രോ വാൻകൂവർ മാർക്കറ്റിൽ വിറ്റ പിസ്ത തിരിച്ചുവിളിക്കാൻ CFIA നിർദ്ദേശം

വാൻകൂവർ: സാൽമൊണല്ല ബാക്ടീരിയൽ അണുബാധയുമായി ബന്ധപ്പെട്ട് വ്യാപകമായ ഭക്ഷ്യസുരക്ഷാ ആശങ്ക നിലനിൽക്കുന്നതിനിടെ, മെട്രോ വാൻകൂവറിൽ വിറ്റ പിസ്ത തിരിച്ചുവിളിക്കാൻ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അടിയന്തരമായി...

Page 1118 of 1808 1 1,117 1,118 1,119 1,808