കാത്തിരിപ്പ് വിഫലം!; എഡ്മന്റണിൽ നിന്ന് കാണാതായ സാമുവൽ ബേർഡിന്റെ മൃതദേഹം കണ്ടെത്തി, ഒരാൾ അറസ്റ്റിൽ
എഡ്മന്റൺ; എഡ്മന്റണിൽ നിന്ന് കാണാതായ കൗമാരക്കാരൻ സാമുവൽ ബേർഡിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ38 വയസ്സുകാരനായ ബ്രയാൻ ഫാരലിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ...














