വിസ തരൂ, എന്നിട്ട് തിരിച്ചെടുക്കാം!; നയതന്ത്രജ്ഞരുടെ തിരിച്ചുവരവിൽ കാനഡയുടെ പ്രസ്താവന തള്ളി ഇന്ത്യൻ ഹൈക്കമ്മീഷണർ
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്, കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് നടത്തിയ പ്രസ്താവനയെ തള്ളിപ്പറഞ്ഞതോടെ ഇന്ത്യ-കാനഡ ബന്ധത്തിലെ പുതിയൊരു വഴിത്തിരിവിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കാനഡയുടെ...















