ബി.സിയിൽ വിൽക്കാതെ കിടക്കുന്ന ഫ്ലാറ്റുകൾ സർക്കാർ വാങ്ങുന്നു: വിമർശനങ്ങൾക്ക് മറുപടിയുമായി പ്രീമിയർ ഡേവിഡ് എബി
ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ വിൽപ്പന നടക്കാതെ കിടക്കുന്ന കോണ്ടോമിനിയം ഫ്ലാറ്റുകൾ സർക്കാർ വിലകൊടുത്തു വാങ്ങി താങ്ങാനാവുന്ന വാടക ഭവനങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി...















